ഭരണഘടന അനുസരിച്ച് പ്രധാനമന്ത്രിയുടെടെ ചുമതലകൾ ഏതൊക്കെയാണ് ?
- നിയമനിർമ്മാണ നിർദേശങ്ങളൂം ഭരണനിർവ്വഹണവും സംബന്ധിച്ച എല്ലാ മന്ത്രിസഭ ചർച്ചകളും പ്രസിഡന്റിനെ അറിയിക്കണം
- ഭരണവും നിയമനിർമ്മാണവും സംബന്ധിച്ച് പ്രസിഡന്റ് ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകണം
- ഏതെങ്കിലും വിഷയത്തിൽ ഒരു മന്ത്രി ഒറ്റക്കെടുക്കുന്ന തീരുമാനങ്ങൾ , പ്രസിഡന്റ് ആവശ്യപ്പെട്ടാൽ മന്ത്രിസഭയുടെ പരിഗണനക്കായി സമർപ്പിക്കണം
A1 , 2
B2 , 3
C1 , 3
Dഇവയെല്ലാം
