ഭരണഘടന ദിനമായി ആചരിക്കുന്നത് ?Aനവംബർ 26Bഒക്ടോബർ 26Cജനുവരി 26Dആഗസ്ത് 26Answer: A. നവംബർ 26 Read Explanation: ഇന്ത്യയിൽ നവംബർ 26 ഭരണഘടനാ ദിനമായി ആചരിക്കുന്നു.ഇന്ത്യൻ ഭരണഘടനയുടെ ശിൽപിയായ ഡോ. ബി.ആർ. അംബേദ്കറുടെ സംഭാവനകളെ സ്മരിക്കുന്ന ദിനമാണിത്. 1949 നവംബർ 26-നാണ് ഇന്ത്യൻ ഭരണഘടന ഭരണഘടനാ സഭ അംഗീകരിച്ചത്. ഈ ദിനം ദേശീയ നിയമ ദിനം എന്നും അറിയപ്പെടുന്നു Read more in App