ഭരണഘടന നിയമനിർമ്മാണസഭയിൽ ' യുണൈറ്റഡ് പ്രൊവിൻസെസ് ' നെ പ്രതിനിധീകരിച്ചിരുന്നത് ആരായിരുന്നു ?Aഅമ്മു സ്വാമിനാഥൻBജോൺ മത്തായിCR ശങ്കർDപട്ടം താണുപിള്ളAnswer: B. ജോൺ മത്തായി Read Explanation: ജോൺ മത്തായി കേരള സര്‍വ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസലർ ഇന്ത്യയുടെ ആദ്യത്തെ റെയില്‍വേ മന്ത്രി സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ റെയില്‍വേ ബജറ്റ് അവതരിപ്പിച്ച വ്യക്തി. കേന്ദ്രമന്ത്രിയായ ആദ്യ മലയാളി കേന്ദ്രധനമന്ത്രിയായ ആദ്യ മലയാളി കേന്ദ്ര ബജറ്റ് അവതരിപ്പിച്ച ഏക മലയാളി പത്മവിഭൂഷൺ നേടിയ രണ്ടാമത്തെ മലയാളി (1959) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആദ്യത്തെ ചെയര്‍മാന്‍ സ്വതന്ത്ര ഇന്ത്യയുടെ രണ്ടാമത്ത ധനമന്ത്രി Read more in App