App Logo

No.1 PSC Learning App

1M+ Downloads
ഭരണഘടന നിർമ്മാണസഭ ദേശീയപതാകയെ അംഗീകരിച്ച വർഷം ?

A1950 ജനുവരി 24

B1947 ജൂലൈ 22

C1950 ജനുവരി26

D1957 മാർച്ച് 22

Answer:

B. 1947 ജൂലൈ 22

Read Explanation:

  • ഭരണഘടന നിർമ്മാണസഭ ദേശീയപതാകയെ അംഗീകരിച്ച വർഷം -  1947 ജൂലൈ 22 
  • ഭരണഘടന നിർമ്മാണസഭ ദേശീയ ഗാനത്തെ അംഗീകരിച്ച വർഷം - 1950 ജനുവരി 24
  • ഭരണഘടന നിർമ്മാണസഭ ദേശീയഗീതത്തെ അംഗീകരിച്ച വർഷം  - 1950 ജനുവരി 24
  • ഭരണഘടന നിർമ്മാണസഭ ദേശീയമുദ്രയെ അംഗീകരിച്ച വർഷം - 1950 ജനുവരി26 
  • ഭരണഘടന നിർമ്മാണസഭ ദേശീയകലണ്ടറിനെ അംഗീകരിച്ച വർഷം  - 1957 മാർച്ച് 22 

Related Questions:

ഇന്ത്യൻ ഭരണഘടനയുടെ ശില്പി ആര് ?
ഇന്ത്യയുടെ ഭരണഘടന തയ്യാറാക്കുന്നതിന് വേണ്ടി രൂപീകരിച്ച ഭരണഘടന നിർമ്മാണ സഭയുടെ ആദ്യത്തെ താൽക്കാലിക പ്രസിഡന്റ് ആരായിരുന്നു?
  • Assertion (A): The Constituent Assembly of 1946 was not elected on the basis of universal adult franchise.

  • Reason (R): The Constituent Assembly was constituted under the scheme formulated by the Cabinet Mission Plan.

Who was the Vice-President of the Constituent Assembly?
1946 ലെ ഭരണഘടനാ നിര്‍മ്മാണ സമിതിയിലെ ആകെ അംഗങ്ങള്‍ എത്രയായിരുന്നു?