Challenger App

No.1 PSC Learning App

1M+ Downloads
ഭാരം അളക്കുന്ന ഉപകരണമാണ് :

Aകോമൺ ബാലൻസ്

Bസ്പ്രിങ് ബാലൻസ്

Cജൈറോസ്കോപ്പ്

Dഇതൊന്നുമല്ല

Answer:

B. സ്പ്രിങ് ബാലൻസ്

Read Explanation:

  • ഭാരം അളക്കുന്ന ഉപകരണമാണ് - സ്പ്രിങ് ബാലൻസ്
  • പിണ്ഡം അളക്കുന്ന ഉപകരണമാണ് - കോമൺ ബാലൻസ്
  • സമയം ഏറ്റവും കൃത്യമായി അളക്കുന്ന ഉപകരണമാണ് -
    അറ്റോമിക ക്ലോക്ക്
  • കറന്‍റ് അളക്കുന്ന ഉപകരണമാണ് - അമ്മീറ്റർ
  • വൈദ്യുത തീവ്രത അളക്കുന്ന ഉപകരണമാണ് - അമ്മീറ്റർ.
  • വൈദ്യുതിയുടെ ദിശ മാറ്റുന്ന ഉപകരണമാണ് - കമ്മ്യൂട്ടേറ്റർ

Related Questions:

ധ്രുവപ്രദേശത്ത് ഗുരുത്വാകർഷണത്വരണം (g) യുടെ ഏകദേശ മൂല്യം
ഒരു വസ്തുവിൽ അടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവാണ് അതിന്റെ ---.
ഭൂമധ്യരേഖ പ്രദേശത്ത് ഗുരുത്വാകർഷണത്വരണം (g) യുടെ ഏകദേശ മൂല്യം ?
ഗ്രഹചലന നിയമങ്ങൾ ആവിഷ്ക്കരിച്ചതാര് ?
ഏറ്റവും ശക്തമായ ബലം ഏതാണ് ?