App Logo

No.1 PSC Learning App

1M+ Downloads
ഭാരതത്തിന്റെ ദേശീയ നദിയായി ഗംഗയെ പ്രഖ്യാപിച്ച വർഷം ?

A2006 നവംബർ

B2004 നവംബർ

C2008 നവംബർ

D2007 നവംബർ

Answer:

C. 2008 നവംബർ


Related Questions:

പൂർണമായും ഇന്ത്യയിലൂടെ ഒഴുകുന്ന നദികൾ 

i) സിന്ധു - ഗംഗ - ബ്രഹ്മപുത്ര 

ii) സിന്ധു - ബ്രഹ്മപുത്ര 

iii) ഗംഗ - ബ്രഹ്മപുത്ര

താപ്തി നദി ഉത്ഭവിക്കുന്നതെവിടെ നിന്നാണ് ?
മഹാരാഷ്ട്രയുടെ ജീവ രേഖ ?
ഭാഗീരഥി നദി അളകനന്ദയുമായി ചേരുന്ന സ്ഥലം ഏതാണ് ?
ഏത് നദിയുടെ പോഷക നദിയാണ് തുംഗഭദ്ര ?