App Logo

No.1 PSC Learning App

1M+ Downloads
ഭാരതപ്പുഴയുടെ ഉത്ഭവസ്ഥാനം ഏത് ?

Aആനമല നിരകളിലെ പോത്തന്നൂരിനടുത്ത്

Bചെട്ടിയഞ്ചാൽ കുന്നുകൾ

Cകർണ്ണാടകത്തിലെ ബ്രഹ്മഗിരിവനം

Dപശ്ചിമഘട്ടത്തിലെ ശിവഗിരിമുടി

Answer:

A. ആനമല നിരകളിലെ പോത്തന്നൂരിനടുത്ത്


Related Questions:

' ശോകനാശിനിപ്പുഴ ' എന്ന് ഭാരതപ്പുഴ അറിയപ്പെടുന്നത് എവിടെ ?
താഴെ കൊടുത്തിരിക്കുന്നവയിൽ കിഴക്കോട്ടൊഴുകുന്ന നദി ഏത് ?

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1.പള്ളിവാസൽ ജലവൈദ്യുത പദ്ധതി കുണ്ടള നദിയിൽ സ്ഥിതി ചെയ്യുന്നു.

2.ചെങ്കുളം ജലവൈദ്യുതപദ്ധതി മുതിരപ്പുഴയിൽ സ്ഥിതി ചെയ്യുന്നു.

Which river flows through Silent valley?
പ്രാചീനകാലത്ത് ‘ചൂർണി’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന നദി ?