App Logo

No.1 PSC Learning App

1M+ Downloads
ഭാരതപ്പുഴയുടെ നീളം എത്ര കിലോമീറ്റർ ആണ് ?

A205 km

B200 km

C209 km

D199 km

Answer:

C. 209 km

Read Explanation:

പശ്ചിമ ഘട്ടത്തിലെ ആനമലയിൽ നിന്നും ഉത്ഭവിച്ച് അറബിക്കടലിൽ പതിക്കുന്ന ഭാരതപ്പുഴ 209 കിലോമീറ്റർ ദൂരം താണ്ടുന്നു.


Related Questions:

കബനി നദി ഒഴുകുന്ന ജില്ല ഏതാണ് ?
ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ജലസംഭരണിയിൽ ഏതു നദിയിലെ ജലമാണ് സംഭരിക്കപ്പെടുന്നത് ?
കേരളത്തിന്റെ നൈൽ എന്നറിയപ്പെടുന്ന നദി ഏതാണ് ?
The place of origin of the river Valapattanam is :
മുതിരപ്പുഴ ഏത് നദിയുടെ പോഷകനദിയാണ്?