App Logo

No.1 PSC Learning App

1M+ Downloads
ഭാരതപ്പുഴയുടെ പോഷകനദികളിൽ പെടാത്തത് ഏതാണ് ?

Aഗായത്രിപ്പുഴ

Bകൽപ്പാത്തിപ്പുഴ

Cകണ്ണാടിപ്പുഴ

Dമുതിരപ്പുഴ

Answer:

D. മുതിരപ്പുഴ


Related Questions:

സൈലന്റ് വാലിയിലൂടെ ഒഴുകുന്ന പുഴ ഏത് ?
കക്കയം ഡാം സ്ഥിതി ചെയ്യുന്ന പുഴ ഏതാണ് ?
The Punalur hanging bridge is built across?
കേരളത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ നദി ഏതാണ് ?
കേരളത്തിലെ ഏത് നദിയിലാണ് ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികളുള്ളത് ?