ഭാരതപ്പുഴയെ വെളിയങ്കോട്ടു കായലുമായി ബന്ധിപ്പിക്കുന്ന കനാൽ ഏത് ?
Aകനോലി കനാൽ
Bപയ്യോളി കനാൽ
Cപൊന്നാനി കായൽ
Dസുൽത്താൻ കനാൽ
Aകനോലി കനാൽ
Bപയ്യോളി കനാൽ
Cപൊന്നാനി കായൽ
Dസുൽത്താൻ കനാൽ
Related Questions:
താഴെ പറയുന്നവയിൽ ഏതാണ് പെരിയാർ നദിയുടെ പോഷകനദികൾ?
മംഗലപ്പുഴ
ഇടമലയാർ
ഗായത്രിപ്പുഴ