App Logo

No.1 PSC Learning App

1M+ Downloads
ഭാരതീയ നാഗരിക് സുരക്ഷാസംഹിതയിൽ "ശ്രവ്യ - ദൃശ്യ ഇലക്ട്രോണിക് മാർഗ്ഗം " എന്നിവയുടെ ഉപയോഗത്തെ നിർവചിക്കുന്ന വകുപ്പ്

ASection 2(1)(g)

BSection 2(1)(l)

CSection 2(1)(a)

DSection 2(1)(k)

Answer:

C. Section 2(1)(a)

Read Explanation:

Section 2(1)a) : "Audio-video electronic means"(ഓഡിയോ വീഡിയോ ഇലക്ട്രോണിക് മാധ്യമങ്ങൾ) എന്നതിൽ വീഡിയോ കോൺഫറൻസ്, തിരിച്ചറിയൽ, അന്വേഷണം, പിടിച്ചെടുക്കൽ, തെളിവെടുപ്പ് എന്നീ നടപടിക്രമങ്ങൾ രേഖപ്പെടുത്തൽ, ഇലക്ട്രോണിക് ആശയ വിനിമയത്തിൻ്റെ കൈമാറ്റം എന്നിവയ്ക്കായും അതുപോലുള്ള മറ്റു കാര്യങ്ങൾക്കായും സംസ്ഥാന സർക്കാർ ചട്ടങ്ങളാൽ നിശ്ചയിക്കുന്ന ആശയ വിനിമയ മാർഗ്ഗം എന്നിവയുടെ ഉപയോഗം ഉൾപ്പെടുന്നു.


Related Questions:

വാറൻറിൻ്റെ സാരാംശം അറിയിക്കുന്നതിനെക്കുറിച്ച് പറയുന്ന സെക്ഷൻ ഏത് ?
ചിലവസ്തു‌ക്കൾ പിടിച്ചെടുക്കാൻ പോലീസ് ഉദ്യോഗസ്ഥന് ഉള്ള അധികാരത്തെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
അന്വേഷണമോ പ്രാരംഭികമായ അന്വേഷണ വിചാരണയോ നടത്താനുള്ള അധികാരത്തെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
അന്വേഷണം പൂർത്തിയാക്കുന്നതിൻമേൽ പോലീസ് ഉദ്യോഗസ്ഥന്റെ റിപ്പോർട്ടിനെക്കുറിച്ച് പറയുന്ന BNSS സെക്ഷൻ ഏത് ?
മരണകാരണത്തെക്കുറിച്ചുള്ള മജിസ്ട്രേറ്റിൻ്റെ അന്വേഷണവിചാരണയെക്കുറിച്ച് വിശദീകരിക്കുന്ന BNSS സെക്ഷൻ ഏത് ?