Challenger App

No.1 PSC Learning App

1M+ Downloads
"ഭാരതീയ ന്യായ സംഹിത" എന്ന പേരിലേക്ക് മാറുന്ന നിയമം ഏത് ?

Aഇന്ത്യൻ തെളിവ് നിയമം

Bഇന്ത്യൻ ശിക്ഷാ നിയമം

Cക്രിമിനൽ നടപടിക്രമം

Dവിവരസാങ്കേതിക വിദ്യാനിയമം

Answer:

B. ഇന്ത്യൻ ശിക്ഷാ നിയമം

Read Explanation:

  • ഐ പി സി യിലെ 511 വകുപ്പുകൾ ഭാരതീയൻ ന്യായ സംഹിതയിൽ 356 ആക്കി ചുരുക്കി.
  • ഭേദഗതി വരുന്ന വകുപ്പുകൾ - 175 എണ്ണം
  • പുതിയതായി കൂട്ടിച്ചേർത്ത വകുപ്പുകൾ - 8 എണ്ണം

Related Questions:

CrPC സെക്ഷൻ 2(x) പ്രകാരമുള്ള കേസുകളാണ് ?

ഭരണഘടനയുടെ ഏത് അനുചേദം പ്രകാരമാണ് പട്ടിക ജാതിക്കാർക്കായുള്ള ദേശീയ കമ്മിഷൻ രൂപീകരിച്ചിരിക്കുന്നത്?

(i) 311

(ii) 319

(iii) 317

(iv) 338

2005 ലെ ദേശീയ ദുരന്ത നിവാരണ നിയമം നിലവിൽ വന്ന ദിവസം ?
SC/ST , OBC , ന്യൂനപക്ഷ അംഗങ്ങൾ , വനിത അംഗങ്ങൾ എന്നിവർ എത്ര ശതമാനത്തിൽ കുറയാതെ ലോക്പാലിൽ ഉണ്ടായിരിക്കണം ?
കുറ്റകൃത്യത്തിന് ഇരയായ കുട്ടികളുടെയോ നിയമവുമായി പൊരുത്തപെടാത്ത കുട്ടികളുടെയോ വിവരങ്ങൾ വെളിപ്പെടുത്തിയാൽ ഉള്ള ശിക്ഷ?