App Logo

No.1 PSC Learning App

1M+ Downloads
ഭാരതീയ റിസർവ്വ് ബാങ്കിന്റെ ധർമ്മങ്ങളിൽപെടാത്തത് ഏത് ?

Aനോട്ട് അച്ചടിച്ചിറക്കൽ

Bബാങ്കുകളുടെ ബാങ്ക്

Cവായ്പ നിയന്ത്രിക്കൽ

Dനാണയങ്ങൾ അച്ചടിച്ചിറക്കൽ

Answer:

D. നാണയങ്ങൾ അച്ചടിച്ചിറക്കൽ


Related Questions:

ഭാരതീയ റിസർവ്വ് ബാങ്കിന്റെ നൂതന സംരംഭമായ ഡിജിറ്റൽ പേയ്മെന്റ് സൂചികയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക. 

i) 2021 ജനുവരി 1-ന് റിസർവ്വ് ബാങ്ക് തുടക്കമിട്ട പദ്ധതിയാണ്. 

ii) ഈ സൂചികയുടെ അടിസ്ഥാന കാലയളവ് 2020 മാർക്കാണ്. 

iii) പണരഹിത ഇടപാടുകളുടെ വളർച്ച അളക്കുന്നതിനുള്ള സൂചികയാണ് ഡിജിറ്റൽ പേയ്മെന്റ് സൂചിക

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആദ്യ വനിതാ ഡെപ്യൂട്ടി ഗവർണർ ?
' റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കോളേജ് ഓഫ് അഗ്രികൾച്ചറൽ ബാങ്കിംഗ് ' സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയെ സംബന്ധിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ്/ഏതൊക്കെയാണ് ശരി ?

  1. RBI, IMF ൽ അംഗമാണ്
  2. 1935 ഏപ്രിൽ 1 നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിതമായത്
  3. ഉഷ തോട്ടറായിരുന്നു ആദ്യത്തെ വനിതാ RBI ഗവർണർ
    റിസര്‍വ്വ് ബാങ്കിന്‍റെ ആസ്ഥാനം എവിടെ ?