Challenger App

No.1 PSC Learning App

1M+ Downloads
ഭാരതീയ സാക്ഷ്യ അധിനിയത്തിൽ നിന്നും ഒഴിവാക്കിയ വകുപ്പുകളുടെ എണ്ണം എത്ര ?

A10

B5

C8

D6

Answer:

B. 5

Read Explanation:

  • BSA - ലെ  വകുപ്പുകളുടെ എണ്ണം - 170 

  • BSA -  ലെ ഭേദഗതി ചെയ്ത വകുപ്പുകളുടെ എണ്ണം - 23 

  • BSA - യിൽ കൂട്ടിച്ചേർത്ത വകുപ്പിന്റെ എണ്ണം - 1 

  • BSA - യിൽ നിന്നും ഒഴിവാക്കിയ വകുപ്പുകളുടെ എണ്ണം - 5


Related Questions:

1872- ലെ ഇന്ത്യൻ തെളിവ് നിയമത്തിന് (Indian Evidence Act ) പകരം നിലവിൽ വന്ന നിയമം ഏത് ?
വകുപ്-40 പ്രകാരം വിദഗ്ധരുടെ അഭിപ്രായത്തെ വിലയിരുത്താനുള്ള ഒരു ഉദാഹരണം ഏത്?
കോടതി ഒരു രേഖയുടെയും ഒപ്പിന്റെയും പ്രാമാണികത ഉറപ്പാക്കേണ്ടത് വളരെ പ്രധാനമാണ്. അതിനായി കൈയെഴുത്ത് വിദഗ്ധരും അനുഭവസമ്പന്നരായ വ്യക്തികളും നൽകുന്ന അഭിപ്രായങ്ങൾ പ്രാധാന്യമർഹിക്കുന്നു എന്ന് പ്രതിബാധിക്കുന്ന BSA-ലെ വകുപ് ഏതാണ്?
ന്യായാധിപതികൾക്ക് വിദേശനിയമം, ശാസ്ത്രം, കല, കൈയെഴുത്ത്, വിരലടയാളം എന്നിവ സംബന്ധിച്ച് പ്രത്യേക പരിജ്ഞാനം ആവശ്യമുള്ള കാര്യങ്ങളിൽ വിദഗ്ദ്ധരുടെ അഭിപ്രായം ആവശ്യപ്പെടാം എന്ന് പ്രതിബാധിക്കുന്ന BSA-ലെ വകുപ് ഏതാണ്?

താഴെ പറയുന്നവയിൽ BSA സെക്ഷൻ 2(1)(g) യുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ഒരു വസ്തുത മറ്റൊന്നുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കിൽ ഒരു വസ്തുത മറ്റൊന്നുമായി പ്രസക്തമാണ്.
  2. തർക്കത്തിലുള്ളതും കേസിന്റെ കാരണം രൂപപ്പെടുന്നതുമായ വസ്തുതകളാണ് പ്രശ്നത്തിലുള്ള വസ്തുതകൾ