ഭാരതീയ സ്ഥിതിവിവര ശാസ്ത്രത്തിന്റെ പിതാവ് ആരാണ്?Aപിസി മഹലനോബിസ്Bബീർബൽ സാഹ്നിCപ്രഫുല്ല ചന്ദ്രറേDപി ആർ പിഷാരടിAnswer: A. പിസി മഹലനോബിസ് Read Explanation: ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്ക്സ് ( ഭാരതീയ സ്ഥിതിവിവര ശാസ്ത്രം ) ന്റെ പിതാവ് - പിസി മഹലനോബിസ് ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകൻ - പിസി മഹലനോബിസ് ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിതമായ വർഷം - 1931 ഡിസംബർ 17 ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ആസ്ഥാനം - കൊൽക്കത്ത ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്സ് ദിനം - ജൂൺ 29 ( പിസി മഹല നോബിസിന്റെ ജന്മദിനം ) "സംഖ്യ " എന്ന പ്രസിദ്ധീകരണം ആരംഭിച്ചത് - പിസി മഹലനോബിസ് Read more in App