App Logo

No.1 PSC Learning App

1M+ Downloads
ഭാവിയെ സ്വാധീനിക്കുന്ന വർത്തമാന വ്യവസ്ഥയെ ….....എന്ന് പറയുന്നു .

Aഅഭിരുചി മാപനം

Bഅഭിരുചി

Cസാമാന്യ അഭിരുചി ശോധകം

Dസവിശേഷാഭിരുചി

Answer:

B. അഭിരുചി

Read Explanation:

അഭിരുചി എന്നാൽ   ഭാവിയെ സ്വാധീനിക്കുന്ന വർത്തമാന വ്യവസ്ഥ  ഒരു വ്യക്തിക്ക് പ്രത്യേക പ്രവർത്തി ചെയ്യാനുള്ള ശേഷിയെ കാണിക്കുന്നു  പ്രവചന ക്ഷമമാണ്  പരിശീലനം മൂലം കാര്യക്ഷമത വര്ധിപ്പിക്കാവുന്ന കഴിവോ ശേഷിയോ ആണ്  ഒരൊറ്റ ഘടകമല്ല മറിച്ചു അനേകം ഘടകങ്ങളുടെ സംഘാടനമാണ്  പാരമ്പര്യത്തെയും പരിസ്ഥിതിയുടെയും സംയുക്ത സ്വാധീനത്തിൻ്റെ ഫലമാണ്


Related Questions:

മാനസിക വൈകല്യങ്ങളെ തടയുകയും പരിഹരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന അന്തർദേശീയതലത്തിൽ പ്രശസ്തമായ സ്ഥാപനം ?
ജീവിത കേന്ദ്രീകൃത വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകിയ ചിന്തകനാണ് ?
What is the benefit of having a detailed lesson plan?
Which of the following is not the topic of an essay?
The best way to nourish critical thinking in a classroom environment is: