App Logo

No.1 PSC Learning App

1M+ Downloads
ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാങ്ങളുടെ രൂപീകരണത്തിനായി നിലവിൽ വന്ന പുനഃ സംഘടന കമ്മീഷനിലെ അംഗങ്ങൾ അല്ലാത്തത് ആര് ?

Aവി പി മേനോൻ

Bഫസൽ അലി

Cഎച് എൻ കുൻസ്റു

Dകെ എം പണിക്കർ

Answer:

A. വി പി മേനോൻ

Read Explanation:

  • സർദാർ പട്ടേലിനും നെഹ്രുവിനുമൊപ്പം നാട്ടുരാജ്യങ്ങളുടെ സംയോജനത്തിൽ നിർണായക പങ്ക് വഹിച്ചു
  • 1952 ഒറീസ ഗവർണ്ണർ
  • പ്രധാന ഗ്രന്ഥങ്ങൾ - ദി ട്രാൻസ്ഫർ ഓഫ് പവർ ഇൻ ഇന്ത്യ , ഇന്റഗ്രേഷൻ ഓഫ് ഇന്ത്യൻ സ്റ്റേറ്റ്സ്

Related Questions:

ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന രൂപീകരണത്തിന് നിയമിതമായ കമ്മീഷൻ:
സ്വതന്ത്ര ഇന്ത്യയിലെ സംസ്ഥാന പുന:സംഘടനാ കമ്മീഷന്റെ അധ്യക്ഷൻ ആരായിരുന്നു ?
  • ശരിയായ ജോഡികൾ ഏതെല്ലാം

  1. ട്രെയിൻ ടു പാകിസ്ഥാൻ -പമേല റുക്സ്

  2. ഗരം ഹവ്വ -എം സ് സത്യു

  3. തമസ് -റിഥ്വിക് ഘട്ടക്

അടിയന്തരാവസ്ഥയ്ക്കുശേഷം 1977-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിയെ റായ്ബറെലി മണ്ഡലത്തില്‍ പരാജയപ്പെടുത്തിയത് ആര്?
നാട്ടുരാജ്യങ്ങളുടെ സംയോജനത്തിനായി പ്രവര്‍ത്തിച്ച വ്യക്തികള്‍ ആരെല്ലാം?