App Logo

No.1 PSC Learning App

1M+ Downloads
ഭാഷാനൈഷധം ചമ്പുവിനു പ്രാഞ്ജലി വ്യാഖ്യാനം എഴുതിയത് ?

Aപി.കെ.നാരായണപിള്ള

Bപാട്ടത്തിൽ പത്മനാഭമേനോൻ

Cകൈക്കുളങ്ങര രാമവാരിയർ

Dഉള്ളൂർ എസ്.പരമേശ്വരഅയ്യർ

Answer:

B. പാട്ടത്തിൽ പത്മനാഭമേനോൻ

Read Explanation:

  • ഭാഷാനൈഷധം ചമ്പു

കർത്താവ് - മഴമംഗലം നാരായണൻ നമ്പൂതിരി

  • മഴമംഗലത്തിന്റേതായി പറയപ്പെടുന്ന മറ്റു ചമ്പുക്കൾ

രാജരത്നാവലീയം

കൊടിയ വിരഹം

ബാണയുദ്ധം

  • നൈഷധം ചമ്പുവിൽ ആദ്യമായി സ്‌തുക്കപ്പെടുന്നത് - വർണ്ണാത്മികയായ ഊരകത്തമ്മയെ (വലയാധീശ്വരിയെ)

  • നൈഷധം ചമ്പുവിൻ്റെ ഇതിവൃത്തം - നളചരിത കഥ


Related Questions:

എഴുത്തച്ഛന്റെ കൃതികളിൽ ഉൾപ്പെടാത്തതേത് ?
തിരുനിഴൽമാല കണ്ടെടുത്ത് പ്രസിദ്ധീകരിച്ചത് ?
കിളിപ്പാട്ടുവൃത്തങ്ങളിൽ ഉൾപ്പെടാത്ത് ഏത് ?
മീശാൻ ആരുടെ കൃതിയാണ് ?
ഒരു പെണ്ണിന്റെ കടാക്ഷത്തിൽ പ്രകൃതിയുടെ മുഴുവൻ തപശ്ശക്തിയുമുണ്ട് എന്ന ദർശനമവതരിപ്പിക്കുന്ന കൃതി ?