App Logo

No.1 PSC Learning App

1M+ Downloads
ഭാഷാപഠനത്തെക്കുറിച്ച് പിയാഷെ അവതരിപ്പിച്ച നിലപാട് ഏതാണ് ?

Aചിന്തയെ നിർണ്ണയിക്കുന്നത് ഭാഷയാണ്

Bഭാഷയെ നിർണ്ണയിക്കുന്നത് ചിന്തയാണ്

Cചിന്തയും ഭാഷയും പരസ്പരം സ്വാധീനിക്കുന്നു

Dഭാഷയുടെ വികാസം സമൂഹത്തിൽ നിന്ന് വ്യക്തിയിലേക്കാണ്

Answer:

B. ഭാഷയെ നിർണ്ണയിക്കുന്നത് ചിന്തയാണ്

Read Explanation:

ഭാഷാ വികസനം - പിയാഷെ:

  • ഭാഷയെ നിർണയിക്കുന്നത് ചിന്തയാണ് എന്ന് അഭിപ്രായപ്പെട്ടത് പിയാഷെയാണ്.
  • ബോധനത്തിലൂടെ ത്വരിതപ്പെടുത്തുവാനോ, മന്ദീഭവിപ്പിക്കുവാനോ കഴിയുന്ന ഒന്നല്ല വികാസം എന്നദ്ദേഹം പറയുന്നു. 
  • ഓരോ ഘട്ടത്തിലും എത്തി ചേരുന്ന മുറയ്ക്ക് മാത്രമേ, കുട്ടികളെ ഓരോ ആശയവും പഠിപ്പിക്കാനാവൂ എന്നദ്ദേഹം വാദിക്കുന്നു.

 

കുട്ടികളുടെ ഭാഷണത്തെ ആസ്പദമാക്കി, പിയാഷെയുടെ വർഗീകരണം:

  1. അഹം കേന്ദ്രീകൃതം (Ego - centered)
  2. സാമൂഹീകൃതം (Socialised)

Related Questions:

The need hieiarchy theory of Abraham Maslow has a direct connections to
പഠിപ്പിക്കുന്ന പാഠഭാഗം താരതമ്യേന കഠിനം ആണെങ്കിൽ അവ മനസ്സിലാക്കിയെടുക്കാൻ കുട്ടികൾക്കുണ്ടാകുന്ന പ്രയാസം മാറ്റിയെടുക്കാൻ താങ്കൾ അവലംബിക്കുന്ന ഏറ്റവും അനുയോജ്യമായ മാർഗ്ഗം ?
പദങ്ങൾ ശരിയാംവണ്ണം എഴുതുവാനുള്ള വൈകല്യം അറിയപ്പെടുന്നത് ?
Premacker's Principle is also known as:
ഡാൽട്ടൻ പ്ലാനിന്റെ ഉപജ്ഞാതാവ് ?