Challenger App

No.1 PSC Learning App

1M+ Downloads
ഭാഷാ വികസനത്തിൽ കൂജന ഘട്ടത്തിന്റെ പ്രായം ?

A2-3 മാസങ്ങളിൽ

B6-7മാസങ്ങളിൽ

C12 മാസത്തോടെ

D15-18 മാസത്തോടെ

Answer:

A. 2-3 മാസങ്ങളിൽ

Read Explanation:

  1. കൂജന ഘട്ടം (Cooing stage) 2-3 മാസങ്ങളിൽ 
  2. ജല്പന ഘട്ടം (Babbling Stage) 6-7മാസങ്ങളിൽ 
  3. പ്രഥമപദോച്ചാരണം (First Word Pronounciation) 12 മാസത്തോടെ 
  4. ആദ്യവാക്യങ്ങൾ (First Sentences) 15-18 മാസത്തോടെ

Related Questions:

വീര കഥകളും, ജന്തു കഥകളും ഇഷ്ടപ്പെടുന്നതോടൊപ്പം, ഫലിത ബോധമുള്ള സന്ദർഭങ്ങളെ ഇഷ്ടപ്പെടുകയും ചെയ്യുന്ന വികാസ ഘട്ടം :
വിദ്യാലയപൂർവ്വഘട്ടം എന്നറിയപ്പെടുന്ന വികസന ഘട്ടം ?
എറിക് എച്ച്. എറിക്സന്റെ മനോസാമൂഹിക വികാസ സിദ്ധാന്തപ്രകാരം സ്കൂൾ പ്രായത്തിൽ (6 മുതൽ12 വരെ) നേരിടുന്ന പ്രതിസന്ധി താഴെ പറയുന്നവയിൽ ഏതാണ് ?
Select the most suitable meaning for learning disability.
താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?