Challenger App

No.1 PSC Learning App

1M+ Downloads
ഭാഷ അടിസ്ഥാനത്തിൽ ആന്ധ്രാ സംസ്ഥാനം രൂപം കൊണ്ടത് ഏത് വർഷം ?

A1953 ഒക്‌ടോബർ 1

B1956 ഓഗസ്റ്റ് 1

C1961 ജൂലൈ 18

D1953 ഒക്‌ടോബർ 11

Answer:

A. 1953 ഒക്‌ടോബർ 1


Related Questions:

റയട്ട്വാരി സമ്പ്രദായം എന്നാലെന്ത് ?
1961-ൽ വിദേശികളിൽ നിന്നും സ്വാതന്ത്ര്യം നേടിയ ഇന്ത്യയിലെ ഒരു പ്രദേശം?
ബഹദൂർഷാ രണ്ടാമനെ പിടികൂടി നാടുകടത്തിയ സ്ഥലം ?

സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതൊക്കെയാണ് ?

  1. ബംഗാളിലെ ഐക്യത്തിന്റെ പ്രതീകമായി രാഖി കൈത്തണ്ടയിൽ ഹിന്ദുക്കളും മുസ്ലിങ്ങളും അണിയിച്ചു
  2. ഹർത്താലുകളും പണിമുടക്കുകളും സർവ്വസാധാരണമായി 
  3. സ്വദേശി , ബഹിഷ്കരണ പ്രസ്ഥാനങ്ങളിലൂടെ പ്രതിഷേധം ശക്തമായി  
1948 ൽ കോൺസ്റ്റിറ്റുവൻറ്റ് അസംബ്ലി നിയമിച്ച ഭാഷാ പ്രവിശ്യ കമ്മീഷൻ അധ്യക്ഷൻ ആരായിരുന്നു ?