App Logo

No.1 PSC Learning App

1M+ Downloads
ഭിന്നശേഷിക്കാരായ കായികതാരങ്ങളുടെ ഏറ്റവും വലിയ അത്‌ലറ്റിക്സ് മേളയായ ലോക പാരാ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് 2025 സെപ്റ്റംബറിൽ വേദിയാകുന്നത്?

Aന്യൂഡൽഹി

Bറിയോ ഡി ജനീറോ

Cടോക്കിയോ

Dബീജിംഗ്

Answer:

A. ന്യൂഡൽഹി

Read Explanation:

  • ഇന്ത്യ ആതിഥ്യം വഹിക്കുന്നത് ആദ്യം

  • ലോക പാരാ അത്ലറ്റിക് ചാംപ്യൻഷിപ് ആരംഭിച്ചത് - 2015

  • ഈ വർഷം നടക്കുന്നത് - നാലാം എഡിഷൻ


Related Questions:

ചെസിലെ ഏലോ റേറ്റിങ്ങില്‍ 2600 കടന്ന രണ്ടാമത്തെ വനിത ?
പാരാലിമ്പിക്സ് വേദിയായ ആദ്യ ഏഷ്യൻ രാജ്യം?
2021-ലെ മികച്ച പുരുഷ താരത്തിനുള്ള ഐസിസി അവാർഡ് ലഭിച്ചതാർക്ക് ?
ഇന്ത്യയിൽ രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്കാരം നേടിയ ആദ്യ ഹോക്കി താരം ആര്?
ഐസ് ഹോക്കിയിൽ ഒരു ടീമിലെ അംഗങ്ങളുടെ എണ്ണം?