App Logo

No.1 PSC Learning App

1M+ Downloads
ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കലാ അവതരണത്തിനുള്ള സ്ഥിരം വേദിയായ 'ഡിഫറന്റ് ആർട്സ് സെന്റർ' ആദ്യമായി തുടങ്ങുന്നതെവിടെ ?

Aകൊച്ചി

Bകണ്ണൂർ

Cതിരുവനന്തപുരം

Dതൃശൂർ

Answer:

C. തിരുവനന്തപുരം

Read Explanation:

തിരുവനന്തപുരം കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്കിലാണ് 'ഡിഫറന്റ് ആർട്സ് സെന്റർ' സ്ഥാപിക്കുന്നത്.


Related Questions:

കൊല്ലം ജില്ലയിൽ കണ്ടുവരുന്ന റേഡിയോ ആക്ടീവ് മൂലകം?
കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിവിധ സേവനങ്ങൾ മൊബൈൽ ഫോണിലൂടെ ലഭ്യമാക്കുന്നതിനായി ആരംഭിക്കുന്ന അപ്ലിക്കേഷൻ ഏതാണ് ?
പ്രഥമ മലബാർ ഗാർഡൻ ഫെസ്റ്റിവൽ നടക്കുന്ന ജില്ല ?
പെട്ടിമുടി ദുരന്തത്തിൽപ്പെട്ട വരെ കണ്ടെത്താനുള്ള തിരച്ചിലിൽ മികച്ച പ്രകടനം നടത്തിയതിന് സംസ്ഥാന ബഹുമതി നേടിയ പോലീസ് നായ?
രാജ്യത്തെ ആദ്യ സാനിറ്ററി നാപ്കിൻ ഫ്രീ പഞ്ചായത്ത് ഏതാണ് ?