Challenger App

No.1 PSC Learning App

1M+ Downloads
ഭിന്നശേഷിക്കാരുടെ ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്നത് കൊണ്ടുള്ള ശിക്ഷ?

A2 വർഷം വരെ തടവും - 1,00,000 രൂപ വരെ പിഴയും

B3 വർഷം വരെ തടവും - 1,00,000 രൂപ വരെ പിഴയും

C4 വർഷം വരെ തടവും - 1,00,000 രൂപ വരെ പിഴയും

D5 വർഷം വരെ തടവും - 1,00,000 രൂപ വരെ പിഴയും

Answer:

A. 2 വർഷം വരെ തടവും - 1,00,000 രൂപ വരെ പിഴയും

Read Explanation:

ഭിന്നശേഷിക്കാർ

  • ശാരീരികവും ബുദ്ധിപരവും വൈകാരികവുമായ ഏതെങ്കിലും ന്യൂനതയോ തകരാറോ കാരണം മറ്റ് സമപ്രായക്കാരുടെ പോലെ ദൈനംദിന പ്രവർത്തനങ്ങൾ നടത്താൻ കഴിയാത്തവരാണ് - ഭിന്നശേഷിക്കാർ
  • ഭിന്നശേഷിക്കാരുടെ അവകാശനിയമം നിലവിൽ വന്നത് - 2016
  • 1995-ലെ ഭിന്നശേഷി നിയമം റദ്ദാക്കി അതിനു പകരമായാണ് ഭിന്നശേഷിക്കാരുടെ അവകാശനിയമം 2016 നിലവിൽ വന്നത്.
  • ഭിന്നശേഷിക്കാരുടെ ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്നത് രണ്ടു വർഷം വരെ തടവും - 1,00,000 രൂപ വരെ പിഴയും ചുമത്താവുന്ന കുറ്റമാണ്.

Related Questions:

23 വയസ്സിന് താഴെ പ്രായമുള്ളവർക്ക് മദ്യം വിൽക്കുന്നത് നിരോധിച്ചിരിക്കുന്നത് പ്രസ്താവിക്കുന്ന അബ്‌കാരി ആക്ടിലെ സെക്ഷൻ ഏത് ?
വിവരവകാശ നിയമത്തിന്റെ 2005-ലെ ഏത് വകുപ്പാണ് “വിവരങ്ങൾ വെളിപ്പെടുത്തുന്നതിൽ നിന്ന് ഒഴിവാക്കൽ' നിർദ്ദേശിക്കുന്നത് ?
Narcotic Drugs and Psychotropic Substances Act നിലവിൽ വന്ന വർഷം ?
സ്ത്രീകളുടെ അസഭ്യമായ പ്രാതിനിധ്യം (നിരോധന നിയമം) പാർലമെൻ്റ് നടപ്പിലാക്കിയ വർഷം:
കസ്റ്റഡി പീഡനം തടയുന്നതിന് ആസ്പദമായ നിയമനിർമാണം നടത്താൻ പ്രേരകമായ കേസ്?