ഭിന്നശേഷിക്കാർക്ക് തൊഴിലവസരം നൽകുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ആരംഭിക്കുന്ന ഖാദി ഔട്ട്ലെറ്റ് ഏത് പേരിൽ അറിയപ്പെടുന്നു ?
Aഇടം
Bഗരിമ ഗൃഹ്
Cഏബിൾ പോയിൻറ്
Dഖാദി സ്റ്റോർ
Answer:
C. ഏബിൾ പോയിൻറ്
Read Explanation:
• പദ്ധതിയുടെ ഭാഗമായി സർക്കാർ 100 ഖാദി ഔട്ട്ലെറ്റുകൾ സർക്കാർ സ്ഥാപിക്കും
• എബിലിറ്റി ബിയോണ്ട് ലിമിറ്റ്സ് പ്രോഗ്രാമിന് കീഴിൽ ആരംഭിക്കുന്ന പദ്ധതി
• പദ്ധതി ആരംഭിക്കുന്നത് - കേരള സാമൂഹിക നീതി വകുപ്പ്