Challenger App

No.1 PSC Learning App

1M+ Downloads
ഭിന്നശേഷിക്കാർക്ക് സെയിൽസ് പ്രമോട്ടർ തൊഴിൽ നൽകുന്നതിന് സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷനുമായി ധാരണ പത്രത്തിൽ ഒപ്പിട്ടത്

Aഭാരത് സഞ്ചാർ നിഗം ലിമിറ്റഡ്

Bഎയർടെൽ ഇന്ത്യ

Cവോഡഫോൺ- ഐഡിയ ലിമിറ്റഡ്

Dറിಲಯൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ്

Answer:

C. വോഡഫോൺ- ഐഡിയ ലിമിറ്റഡ്

Read Explanation:

  • സ്മാർട്ട് ഫോൺ ഉപയോഗിക്കാനും ആശയ വിനിമയം നടത്താനും സാധിക്കുന്ന വ്യക്തികൾക്കാണ് തൊഴിൽ നൽകുക


Related Questions:

താഴെപ്പറയുന്നതിൽ ഏതു പദ്ധതിയിലൂടെയാണ് മികവായ അമ്മമാർക്കും കുട്ടികൾക്കും പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനായി പ്രതിമാസ ധനസഹായം ലഭിക്കുന്നത്?
താഴെ പറയുന്നവയിൽ അവയവദാനവുമായി ബന്ധപ്പെട്ട പദ്ധതിയേത് ?
വീടുകളിൽ എത്തി രക്ത പരിശോധന ഉൾപ്പെടെ നടത്തുന്ന കുടുംബശ്രീയുടെ ആരോഗ്യപരിപാലന പദ്ധതി:
Name the Kerala Government project to provide free cancer treatment through government hospitals?
കേരളത്തിലെ ആദ്യത്തെ കൂൺ ഗ്രാമം പദ്ധതി ആരംഭിച്ച ഗ്രാമപഞ്ചായത്ത് ഏത് ?