ഭിന്നശേഷിയുള്ള ഉദ്യോഗാർഥികൾക്കായി കേരള സർക്കാർ നടപ്പിലാക്കുന്ന പുനരധിവാസ പദ്ധതി
Aസജീവം
Bകൈവല്യ
Cസ്നേഹക്കൂട്
Dപുനർഗേഹം
Answer:
B. കൈവല്യ
Read Explanation:
കൈവല്യ -ഭിന്നശേഷിയുള്ള ഉദ്യോഗാർഥികൾക്കായി കേരള സർക്കാർ നടപ്പിലാക്കുന്ന പുനരധിവാസ പദ്ധതിയാണിത്. അവസരതുല്യത, സാമൂഹിക ഉൾച്ചേർക്കൽ എന്നിവയാണ് ഈ സർക്കാർ പദ്ധതിയുടെ ലക്ഷ്യം.