ഭിന്നശേഷിയുള്ള പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾ സാധാരണ കുട്ടികളോടൊപ്പം പഠിക്കുന്നതിനുള്ള അവസരമാണ്:
Aഇൻക്ലൂസീവ് എഡ്യൂക്കേഷൻ
Bഔപചാരിക വിദ്യാഭ്യാസം
Cസാങ്കേതിക വിദ്യാഭ്യാസം
Dഅനൗപചാരിക വിദ്യാഭ്യാസം
Aഇൻക്ലൂസീവ് എഡ്യൂക്കേഷൻ
Bഔപചാരിക വിദ്യാഭ്യാസം
Cസാങ്കേതിക വിദ്യാഭ്യാസം
Dഅനൗപചാരിക വിദ്യാഭ്യാസം
Related Questions:
ചേരുംപടി ചേർക്കുക
വിവിധ ആദർശവാദ രൂപങ്ങൾ | വിദ്യാഭ്യാസ ചിന്തകർ | ||
1 | പ്ലേറ്റോണിക് ആദർശവാദം | A | അരിസ്റ്റോട്ടിൽ |
2 | ഫിനോമിനൽ ആദർശവാദം | B | ബിഷപ്പ് ബെർക്‌ലി |
3 | വസ്തുനിഷ്ഠാ ആദർശവാദം | C | ഹെഗൽ |
4 | അബ്സല്യൂട്ട് ആദർശവാദം | D | ഇമ്മാനുവൽ കാൻ്റ് |
5 | ആത്മനിഷ്ഠാ ആദർശവാദം | E | പ്ലേറ്റോ |