App Logo

No.1 PSC Learning App

1M+ Downloads
ഭീമമായ ഊർജ്ജം ഉത്പാദിപ്പിച്ചു കൊണ്ട് ഹൈഡ്രജൻ അണുകേന്ദ്രങ്ങൾ ഹീലിയം അണുകേന്ദ്രങ്ങളാകുന്ന പ്രക്രിയ :

Aബോഷ് പ്രക്രിയ

Bന്യൂക്ലിയർ ഫ്യൂഷൻ

Cറേഡിയേഷൻ

Dഗുരുത്വാകർഷണ സങ്കോചം

Answer:

B. ന്യൂക്ലിയർ ഫ്യൂഷൻ

Read Explanation:

അണുസംയോജനം (Nuclear Fusion)

  • ഭീമമായ ഊർജ്ജം ഉത്പാദിപ്പിച്ചു കൊണ്ട് ഹൈഡ്രജൻ അണുകേന്ദ്രങ്ങൾ (ന്യൂക്ലിയസ്) ഹീലിയം അണുകേന്ദ്രങ്ങളാകുന്ന പ്രക്രിയയായ അണുസംയോജനം (Nuclear Fusion) ആണ് നക്ഷത്രങ്ങളിൽ നടക്കുന്നത്.

  • ഇതുവഴി ധാരാളം ഊർജ്ജം ഉണ്ടാകുന്നു. 

  • ഈ ഊർജ്ജം താപവും പ്രകാശവുമായി പുറത്തേയ്ക്ക് പ്രസരിക്കുന്നു.

  • സൂര്യനടക്കമുള്ള നക്ഷത്രങ്ങളുടെ ചൂടിനും പ്രകാശത്തിനും കാരണം അണുസംയോജനമാണെന്ന് കണ്ടെത്തിയത് ഹാൻസ് ബേത്ത് ആണ്



Related Questions:

മിറാൻഡ , കോർഡീലിയ എന്നിവ ഏത് ഗ്രഹത്തിന്റെ ഉപഗ്രഹങ്ങളാണ് ?
സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ എണ്ണം ?
അവസാന ശുക്രസംതരണം സംഭവിച്ചത് എന്ന് ?
ഏറ്റവും ചെറിയ ഗ്രഹം ഏതാണ്?
സൂര്യനിൽ കൂടുതലുള്ള വാതകങ്ങൾ ഏതൊക്കെയാണ് ?