ഭീമാകാരത്വം' ഏത് ഹോർമോണിന്റെ ഏറ്റകുറച്ചിലുമായി ബന്ധപ്പെട്ട അവസ്ഥയാണ് ?
Aവാസോപ്രസിൻ
Bഅഡ്രിനാലിൻ
Cതൈറോക്സിൻ
Dസൊമാറ്റോട്രോപ്പിൻ
Aവാസോപ്രസിൻ
Bഅഡ്രിനാലിൻ
Cതൈറോക്സിൻ
Dസൊമാറ്റോട്രോപ്പിൻ
Related Questions:
ഇവയിൽ ശരിയായ പ്രസ്താവന ഏത് ?
1.വേനൽക്കാലത്ത് വാസോപ്രസിൻറെ ഉൽപാദനം കുറയുന്നു.
2 മഴക്കാലത്തും, തണുപ്പുകാലത്തും ഉൽപാദനം വാസോപ്രസിൻറെ ഉൽപാദനം കൂടുന്നു.