ഭീമൻ പാണ്ട (Giant Panda ) ഔദ്യോഗിക ചിഹ്നമുള്ള സംഘടന ഏത് ?AW W FBഐ യു സി എൻ ( I U C N )Cസൈറ്റിസ് ( CITES )Dമുകളിൽ പറഞ്ഞതൊന്നുമല്ലAnswer: A. W W F Read Explanation: W W F - WORLD WIDE FUND FOR NATURE W W F സ്ഥാപിതമായ വർഷം -1961 W W F ൻറെ ആസ്ഥാനം - ഗ്ലാൻഡ്, സ്വിറ്റ്സർലാൻഡ് പരിസ്ഥിതി സംരക്ഷണത്തിനായി നിലകൊള്ളുന്ന ഒരു സർക്കാരിതല സംഘടനയാണ് W W F W W F ൻറെ ചിഹ്നം - ഭീമൻ പാണ്ട (Giant Panda ) Read more in App