Challenger App

No.1 PSC Learning App

1M+ Downloads
ഭൂഅപചയം, മലിനീകരണം തുടങ്ങിയ ആഗോള പാരിസ്ഥിതിക പ്രശ്നങ്ങളെ സംബന്ധിച്ചും പരിസ്ഥിതി സംരക്ഷണത്തെകുറിച്ചുമുള്ള ഉത്കണ്ഠയിൽ നിന്നും പിറവികൊണ്ട് ഭൂമിശാസ്ത്രശാഖ

Aപരിസ്ഥിതിശാസ്ത്രം

Bപരിസ്ഥിതി ഭൂമിശാസ്ത്രം

Cജലശാസ്ത്രം

Dവായു മലിനീകരണം

Answer:

B. പരിസ്ഥിതി ഭൂമിശാസ്ത്രം

Read Explanation:

പരിസ്ഥിതി ഭൂമിശാസ്ത്രം - ഭൂഅപചയം, മലിനീകരണം തുടങ്ങിയ ആഗോള പാരിസ്ഥിതിക പ്രശ്നങ്ങളെ സംബന്ധിച്ചും പരിസ്ഥിതി സംരക്ഷണത്തെകുറിച്ചുമുള്ള ഉത്കണ്ഠയിൽ നിന്നും പിറവികൊണ്ട് ഭൂമിശാസ്ത്രശാഖ


Related Questions:

'ഭൂമിശാസ്ത്രം ഭൂമിയുടെ ഉപരിതലത്തിന്റെ പ്രാദേശിക വ്യത്യാസത്തിന്റെ വിവരണവും വിശദീകരണവുമാണ്' എന്ന് ആരാണ് പറഞ്ഞത്?
ഓരോ പ്രതിഭാസത്തെയും ആഗോളതലത്തിൽ പഠിക്കുകയും തുടർന്ന് അതിന്റെ വ്യത്യസ്ത തരങ്ങളെക്കുറിച്ചും ക്രമങ്ങളെക്കുറിച്ചും മനസിലാക്കുകയും ചെയ്യുന്ന ഭൂമിശാസ്ത്രപഠനത്തിനുള്ള സമീപനരീതി
ഏത് സമീപനത്തിൻ കീഴിൽ, ഒരു പ്രതിഭാസത്തെ ലോകമെമ്പാടും പഠിക്കുകയും തുടർന്ന് ടൈപ്പോളജികൾ അല്ലെങ്കിൽ സ്പേഷ്യൽ പാറ്റേൺ തിരിച്ചറിയുകയും ചെയ്യുന്നു?
പ്രാദേശികാസൂത്രണത്തിൽ നഗരാസൂത്രണം ,_____ എന്നിവ ഉൾപ്പെടുന്നു .
ഭൂമിശാസ്ത്രം എന്ന പേര് ആദ്യമായി ഉപയോഗിച്ചത് ആര് ?