Challenger App

No.1 PSC Learning App

1M+ Downloads
ഭൂകാന്തത്തിന്റെ ദക്ഷിണധ്രുവം ഭൂമിശാസ്ത്രപരമായ --- ധ്രുവത്തിനടുത്തും, ഭൂകാന്തത്തിന്റെ ഉത്തരധ്രുവം ഭൂമിശാസ്ത്രപരമായ --- ധ്രുവത്തിനടുത്തുമാണ്.

Aഉത്തര , ദക്ഷിണ

Bദക്ഷിണ, ഉത്തര

Cഉത്തര, ഉത്തര

Dദക്ഷിണ, ദക്ഷിണ

Answer:

A. ഉത്തര , ദക്ഷിണ

Read Explanation:

ഭൂമി ഒരു കാന്തം (Earth as a Magnet):

  • ഭൂമി ഒരു വലിയ കാന്തത്തെപ്പോലെ വർത്തിക്കുന്നു.
  • ഇത് ആദ്യം മനസ്സിലാക്കിയത് വില്യം ഗിൽബർട്ട് എന്ന ശാസ്ത്രജ്ഞനാണ്.
  • ഭൂമിക്ക് ഭൂമിശാസ്ത്രപരമായ തെക്കും വടക്കും ഉള്ളതു പോലെ ഭൂമിയെ ഒരു കാന്തമായി പരിഗണിക്കുമ്പോൾ അതിനും തെക്കും വടക്കും ധ്രുവതകളുണ്ടെന്ന് അദ്ദേഹം കണ്ടെത്തി.
  • ഭൂകാന്തത്തിന്റെ ദക്ഷിണധ്രുവം ഭൂമിശാസ്ത്രപരമായ ഉത്തര ധ്രുവത്തിനടുത്തും (Geographical North) ഭൂകാന്തത്തിന്റെ ഉത്തരധ്രുവം ഭൂമിശാസ്ത്രപരമായ ദക്ഷിണധ്രുവ (Geographical South) ത്തിനടുത്തുമാണ്.

Related Questions:

സ്ഥിരകാന്തം നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം ഏത് ?
റിറ്റൻ്റെവിറ്റി കൂടിയതും എന്നാൽ വശഗത കുറഞ്ഞതുമായ വസ്തുവാണ് :

ഇവയിൽ വശഗത കൂടിയത് ഏതിനാണ് ?

  1. പച്ചിരുമ്പ്
  2. ഉരുക്ക്
കാന്തിക ബലരേഖകളെ ഉള്ളിലേക്ക് കടത്തിവിടാനുള്ള ഒരു വസ്തുവിന്റെ കഴിവാണ് ?
താഴെ പറയുന്നതിൽ ദിക്ക് അറിയാൻ ഉപയോഗിക്കുന്ന ഒരു ഉപകരണം ആണ് :