App Logo

No.1 PSC Learning App

1M+ Downloads
ഭൂപടത്തിൽ തീവണ്ടി പാതയെ പ്രതിനിധികരിക്കാൻ ഉപയോഗിക്കുന്ന നിറം ഏതാണ്?

Aപച്ച

Bമഞ്ഞ

Cകറുപ്പ്

Dതവിട്ട്

Answer:

C. കറുപ്പ്


Related Questions:

താഴെ കൊടുത്തവയിൽ ഭൂപടത്തിന്റെ രീതിയിൽ പെടാത്തത് ഏത് ?
താഴെ നൽകിയിരിക്കുന്നതിൽ വലിയ തോത് ഭൂപടം ഏതാണ് ?
ഭൂപടത്തിലെ തോത് 1 സെന്റീമീറ്ററിന് 5 കിലോ മീറ്ററാണെങ്കിൽ 20 കിലോമീറ്റർ അകലത്തിൽ സ്ഥിതിചെയ്യുന്ന രണ്ടു സ്ഥലങ്ങളുടെ ഭൂപട ദൂരം എത്രയായിരിക്കും ?
AD 1800ൽ ഇന്ത്യൻ ഭൂപട നിർമാണം ആരംഭിച്ച സർവേയർ ആരായിരുന്നു ?
ഭൂപടത്തിൽ തരിശ് ഭൂമിയെ പ്രതിനിധികരിക്കാൻ ഉപയോഗിക്കുന്ന നിറം ഏതാണ്?