Challenger App

No.1 PSC Learning App

1M+ Downloads
ഭൂമധ്യ രേഖയെ രണ്ടു തവണ മുറിച്ചു കടക്കുന്ന നദി ഏതാണ് ?

Aകോംഗോ

Bനൈൽ

Cആമസോൺ

Dലിംപോപ്പോ

Answer:

A. കോംഗോ


Related Questions:

മരുഭൂമിയിലെ ജലലഭ്യമായ പ്രദേശങ്ങളെ വിളിക്കുന്ന പേര് :
ഉഷ്ണ മരുഭൂമി കാണപ്പെടുന്ന അക്ഷാംശം :
' ബുഷ്മെൻ ' ഗോത്ര വർഗക്കാർ കാണപ്പെടുന്നത് :
ലോകത്ത് ഏറ്റവും കൂടുതൽ വനപ്രദേശം ഉള്ള രാജ്യം ?
ആമസോൺ നദിയുടെ പതനസ്ഥാനം ?