App Logo

No.1 PSC Learning App

1M+ Downloads
ഭൂമിക്ക് ചുറ്റുമുള്ള ചന്ദ്രന്റെ ചലനത്തിന് കാരണം --- ആണ്.

Aഅഭികേന്ദ്ര ബലം

Bഅപകേന്ദ്ര ബലം

CA ഉം B ഉം അല്ല

DA ഉം B ഉം ശരിയാണ്

Answer:

A. അഭികേന്ദ്ര ബലം

Read Explanation:

  • സൂര്യനു ചുറ്റും ഗ്രഹങ്ങളും; ഭൂമിക്കു ചുറ്റും ഉപഗ്രഹങ്ങൾക്കും; ഭ്രമണപഥത്തിൽ നിലനിർത്താൻ ആവശ്യമായ ബലം നൽകുന്നത്, ഗുരുത്വാകർഷണ ബലം (gravitational force) ആണ്.

  • ഭൂമിയുടെ ഗുരുത്വാകർഷണം (Earth's gravity) ആണ്, ചന്ദ്രനെ ഭ്രമണപഥത്തിൽ നിലനിർത്തുന്നത്.

  • ഭൂഗുരുത്വാകർഷണബലം (Earth's gravity) ആണ് ചന്ദ്രനെ, ഭൂമിക്കു ചുറ്റുമുള്ള പാതയിൽ നിലനിർത്തുന്നത്തിന്, അഭികേന്ദ്ര ബലം (centripetal force) നൽകുന്നത്.

  • ഭൂമിക്കു ചുറ്റും ചന്ദ്രൻ ചലിക്കുന്നത്, അഭികേന്ദ്ര ബലം (centripetal force) കാരണമാണ്.


Related Questions:

At what temperature are the Celsius and Fahrenheit equal?
What is the relation between the frequency "ν" wavelength "λ" and speed "V" of sound
Power of lens is measured in which of the following units?
A block of ice :
Which of the following is called heat radiation?