App Logo

No.1 PSC Learning App

1M+ Downloads
ഭൂമിക്ക് പകരം സൈനിക സേവനം നടത്താൻ കടപ്പെട്ടിരുന്ന ജനതയായ ' പൈക് കൾ ' ഏത് രാജവംശവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aഅഹോം

Bപ്രതിഹാര

Cപാല

Dസേന

Answer:

A. അഹോം


Related Questions:

' സഫാവിഡ് രാജവംശം ' ഏത് രാജ്യത്തായിരുന്നു നിലനിന്നിരുന്നത് ?
' ഷഹ്‌നാഹർ ' എന്ന പുരാതന കനാലിന്റെ അറ്റകുറ്റ പണികൾ നടത്തിയ മുഗൾ ഭരണാധികാരി ആരാണ് ?
' മിങ് രാജവംശം ' ഏത് രാജ്യത്തായിരുന്നു നിലനിന്നിരുന്നത് ?
' കാട് ഒരു മികച്ച മറയാണ് . അതിന് പിന്നിൽ പർഗാനയിലെ ജനങ്ങൾ കടുത്ത കലാപകാരികളും നികുതി അടയ്ക്കാത്തവരുമായി മാറുന്നു ' ഇത് ആരുടെ വാക്കുകളാണ് ?
പതിനേഴാം നൂറ്റാണ്ടിൽ സ്വന്തമായി ഭൂമി ഉണ്ടായിരുന്ന കർഷകർ അറിയപ്പെട്ടിരുന്ന പേരാണ് ?