App Logo

No.1 PSC Learning App

1M+ Downloads
ഭൂമിയിലെ ആദ്യ ജീവന്റെ സൂചനകൾ എത്ര ബില്യൺ വർഷങ്ങൾക്ക് മുൻപാണ് പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്?

A4.5 ബില്യൺ വർഷം

B3.6 ബില്യൺ വർഷം

C20 ബില്യൺ വർഷം

D1.5 ബില്യൺ വർഷം

Answer:

B. 3.6 ബില്യൺ വർഷം

Read Explanation:

  • ഭൂമി 4.5 ബില്യൺ വർഷങ്ങൾക്ക് മുമ്പ് രൂപപ്പെട്ടു, അതിനും ശേഷം 3.6 ബില്യൺ വർഷങ്ങൾക്ക് മുൻപാണ് ഭൂമിയിലെ ആദ്യ ജീവന്റെ സൂചനകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്.


Related Questions:

അനുകൂലന വികിരണത്തിലേക്ക് നയിക്കുന്നത് ഏതുതരത്തിലുള്ള പരിണാമമാണ്?
How many peaks are there in the disruptive selection?
താഴെ പറയുന്നവയിൽ ഏതാണ് ബോഡി ഫോസിലിൻ്റെ ഒരു ഉദാഹരണം?
ഡെവോണിയൻ കാലഘട്ടം ഏത് ജീവിവർഗ്ഗത്തിന്റെ കാലഘട്ടം എന്നാണ് അറിയപ്പെടുന്നത്?
ഓഗസ്റ്റ് വെയ്‌സ്‌മാന്റെ സിദ്ധാന്തം അനുസരിച് ഒരു ജീവിയുടെ പാരമ്പര്യ വിവരങ്ങൾ കാണപ്പെടുന്നത്?