App Logo

No.1 PSC Learning App

1M+ Downloads
ഭൂമിയിലെ ഏറ്റവും സാന്ദ്രതയുള്ള പാളി :

Aമാന്റിൽ

Bഭൂവല്ക്കം

Cഅകക്കാമ്പ്

Dപുറക്കാമ്പ്

Answer:

C. അകക്കാമ്പ്

Read Explanation:

  • അകക്കാമ്പ് - മാന്റിലിന് കീഴ്ഭാഗത്തിനും തൊട്ടു താഴെയായി ഏറ്റവും അന്തർഭാഗത്ത് സ്ഥിതി ചെയ്യുന്ന പാളി

  • അകക്കാമ്പ് നിർമ്മിച്ചിരിക്കുന്ന ലോഹങ്ങൾ - ഇരുമ്പ് ,നിക്കൽ

  • അകക്കാമ്പിന്റെ ഏകദേശ കനം - 3400 കി. മീ

  • അകക്കാമ്പിന്റെ ഏകദേശ ഊഷ്മാവ് - 2600 ഡിഗ്രി സെൽഷ്യസ്

  • ഭൂമിയുടെ സാന്ദ്രത കൂടിയ പാളി - അകക്കാമ്പ്

  • അകക്കാമ്പിനെ ബാഹ്യ അകക്കാമ്പ് ,ആന്തര അകക്കാമ്പ് എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു

  • ദ്രാവകാവസ്ഥയിൽ കാണപ്പെടുന്ന അകക്കാമ്പ് - ബാഹ്യ അകക്കാമ്പ്

  • ഖരാവസ്ഥയിൽ കാണപ്പെടുന്ന അകക്കാമ്പ് - ആന്തര അകക്കാമ്പ്


Related Questions:

Who are the persons who established that the earth is spherical?
ഭൂമിയുടെ ഏറ്റവും പുറമെയുള്ള പാളി ഏതാണ് ?
What is the longitudinal extent of India?
Which of the following statements is INCORRECT about longitudes and latitudes?
Which Crust is known as Sima?