ഭൂമിയിലെ ജീവന്റെ നിലനിൽപ്പിനാധാരമായ രാസപ്രവർത്തനം ഏതാണ്?Aശ്വസനംBപ്രകാശസംശ്ലേഷണംCകിണ്ണനംDപാചകംAnswer: B. പ്രകാശസംശ്ലേഷണം Read Explanation: ഭൂമിയിലെ ജീവന്റെ നിലനിൽപ്പിനാധാരമായ രാസപ്രവർത്തനമാണ് പ്രകാശസംശ്ലേഷണം (Photosynthesis).ഈ പ്രവർത്തനത്തിൽ പ്രകാശം ആഗിരണം ചെയ്താണ് സസ്യങ്ങൾ ഗ്ലൂക്കോസ് നിർമിക്കുന്നത്. Read more in App