App Logo

No.1 PSC Learning App

1M+ Downloads
ഭൂമിയിൽ ഉണ്ടായതിൽ വച്ച ഏറ്റവും തീവ്രമായ ഭൂകമ്പം റിക്റ്റർ സ്കെയിലിൽ 9.5 രേഖപ്പെടുത്തി. ഇത് ഏത് രാജ്യത്താണ് നടന്നത് ?

Aജപ്പാൻ

Bചിലി

Cമെക്സിക്കോ

Dഅസർബൈജാൻ

Answer:

B. ചിലി

Read Explanation:

  • ഭൂമിയിൽ രേഖപ്പെടുത്തിയതിൽ വെച്ച് ഏറ്റവും തീവ്രമായ ഭൂകമ്പം, റിക്റ്റർ സ്കെയിലിൽ 9.5 തീവ്രത രേഖപ്പെടുത്തിയ, വൽഡിവിയ ഭൂകമ്പം (Valdivia Earthquake) ആയിരുന്നു.

  • ഇത് 1960 മെയ് 22-ന് ചിലിയിലാണ് ഉണ്ടായത്

  • ഇതിനെ "മഹത്തായ ചിലിയൻ ഭൂകമ്പം" (Gran Terremoto de Chile) എന്നും അറിയപ്പെടുന്നു.

  • ഏകദേശം 10 മിനിറ്റോളം നീണ്ടുനിന്ന ഭൂകമ്പം വലിയ നാശനഷ്ടങ്ങൾ വരുത്തി


Related Questions:

ഫലകചലന സിദ്ധാന്തം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ആരാണ് ?
നിശ്ചിത സമയം ഇടവിട്ട് സമുദ്രജലനിരപ്പിനുണ്ടായികൊണ്ടിരിക്കുന്ന ഉയർച്ചക്കും താഴ്ച്ചക്കും എന്ത് പറയുന്നു ?
സമുദ്രജല വിതാനത്തിൻ്റെ ഉയർച്ചക്ക് എന്ത്‌ പറയുന്നു ?
നാസ്ക ഫലകം സ്ഥിതി ചെയ്യുന്നത് :
Limestone is an example of :