Challenger App

No.1 PSC Learning App

1M+ Downloads
ഭൂമിയിൽ ഋതുഭേദങ്ങൾക്ക് കാരണമാകുന്നത്?

Aസൂര്യൻ്റെ അയനം

Bഭൂമിയുടെ അയനം

Cചന്ദ്രന്റെ അയനം

Dഇവയൊന്നുമല്ല

Answer:

A. സൂര്യൻ്റെ അയനം

Read Explanation:

അച്ചുതണ്ടിന്റെ ചരിവ് പരിക്രമണവേളയിലുടനീളം ഒരു പോലെ നിലനിർത്തുന്നതിനാൽ സൂര്യന്റെ ആപേക്ഷിക സ്ഥാനം ഉത്തരായനരേഖക്കും(23 1/2 ഡിഗ്രി വടക്ക്) ദക്ഷിണായനരേഖക്കും(23 1/2 ഡിഗ്രി തെക്ക്) ഇടയിൽ മാറിക്കൊണ്ടിരിക്കുന്നു. ഇതിനെ സൂര്യന്റെ അയനം(Apparent movement of the sun) എന്ന് വിളിക്കുന്നു.


Related Questions:

പെരിഹിലിയൻ ദിനം എന്നാണ് ?
ഭൂമിയുടെ ഭ്രമണദിശ ഏതാണ് ?
ശരത് വിഷുവം എന്നറിയപ്പെടുന്ന ദിനം ഏത്?
What are the reasons for the occurrence of seasons?
ഭൂമി സൂര്യനോട് ഏറ്റവും അടുത്ത് വരുന്ന ദിവസം അറിയപ്പെടുന്നത് ?