Challenger App

No.1 PSC Learning App

1M+ Downloads
ഭൂമിയിൽ എത്ര ശതമാനമാണ് ശുദ്ധജലം ഉള്ളത് ?

A3%

B2%

C1%

D5%

Answer:

A. 3%

Read Explanation:

ഭൂമിയിലെ ജലത്തിന്റെ 97% വും സമുദ്രമാണ് വെറും 3% മാത്രമാണ് ശുദ്ധജലം[ഉപ്പു കലരാത്ത ജലം ] ഉള്ളത് ശുദ്ധജലത്തിന്റെ ഏകദേശം 69 %വും മഞ്ഞു പാളികളായിട്ടാണ് കാണപ്പെടുന്നത് ,ഇവ നമുക്ക് ഉപയോഗിക്കാൻ കഴിയില്ല 30% ഭൂഗർഭ ജലമാണ് ആകെ ശുദ്ധജലത്തിന്റെ 0.03% മാത്രമാണ് നമ്മുടെ കായലുകളിലും നദികളിലും കുളങ്ങളിലും ഉൾപ്പെടെ എല്ലാ ജലാശയങ്ങളിലുമായി ഉള്ളത്


Related Questions:

ജൈവമാലിന്യങ്ങൾ വിഘടിപ്പിച്ചു മണ്ണിന്റെ ഗുണ നിലവാരം മെച്ചപ്പെടുത്താൻ കഴിയുന്ന പോഷക സമ്പുഷ്ടമായ കാമ്പോസ്റ്റാക്കി മാറ്റുന്ന മാലിന്യ സംസ്ക്കരണത്തിൽ ഉപയോഗിക്കുന്ന ബിൻ ?
എന്തിനാണ് പുക പരിശോധന നടത്തുന്നതു ?
ഭൂഗർഭ ജലം ഭൂമിയിൽ എത്ര ശതമാനം ആണുള്ളത് ?
ശരിയായ അളവിൽ ബ്ലീച്ചിങ് പൗഡർ ചേർത്താൽ ജലത്തിലെ സൂക്ഷ്മ ജീവികൾ നശിക്കുന്ന കുടിവെള്ള ശുദ്ധീകരണ മാർഗ്ഗം ?
ഓക്സിജന്റെ അഭാവത്തിൽ മാലിന്യം സംസ്കരിച്ചു ഇന്ധനമാക്കി മാറ്റുവാൻ സാധിക്കുന്ന സംവിധാനം ഏതാണ് ?