Challenger App

No.1 PSC Learning App

1M+ Downloads
ഭൂമിയിൽ ഒരേ അന്തരീക്ഷമർദ്ദം അനുഭവപ്പെടുന്ന അക്ഷാംശമേഖലകൾ അറിയപ്പെടുന്നത് ?

Aഭൗമമർദ്ദ മേഖല

Bസമമർദ്ദ മേഖല

Cഉച്ചമർദ്ദ മേഖല

Dആഗോളമർദ്ദ മേഖല

Answer:

D. ആഗോളമർദ്ദ മേഖല

Read Explanation:

  • ആഗോളമർദ്ദ മേഖല - ഭൂമിയിൽ ഒരേ അന്തരീക്ഷമർദ്ദം അനുഭവപ്പെടുന്ന അക്ഷാംശമേഖലകൾ

  • സൂര്യന്റെ അയനത്തിനനുസൃതമായി മർദ്ദമേഖലകൾക്ക് സ്ഥാനമാറ്റമുണ്ടാകുന്നു

7 ആഗോളമർദ്ദ മേഖലകളാണുള്ളത്

  • ഉത്തര ധ്രുവീയ ഉച്ചമർദ്ദ മേഖല - 90° വടക്ക് അക്ഷാംശം

  • ഉത്തര ഉപധ്രുവീയ ന്യൂനമർദ്ദ മേഖല - 60° വടക്ക് അക്ഷാംശം

  • ഉത്തര ഉപോഷ്ണ ഉച്ചമർദ്ദ മേഖല - 30° വടക്ക് അക്ഷാംശം

  • മധ്യരേഖ ന്യൂനമർദ്ദ മേഖല - 5° വടക്ക് മുതൽ 5° തെക്കേ അക്ഷാംശം വരെ

  • ദക്ഷിണ ഉപോഷ്ണ ഉച്ചമർദ്ദ മേഖല - 30° തെക്ക് അക്ഷാംശം

  • ദക്ഷിണ ഉപധ്രുവീയ ന്യൂനമർദ്ദ മേഖല - 60° തെക്ക് അക്ഷാംശം

  • ദക്ഷിണ ധ്രുവീയ ഉച്ചമർദ്ദ മേഖല - 90° തെക്ക് അക്ഷാംശം


Related Questions:

മംഗളോയ്ഡ് വിഭാഗങ്ങളുടെ സവിശേഷതകളിൽ ശരിയായവ തിരഞ്ഞെടുക്കുക :

  1. വിടർന്ന മൂക്ക്
  2. ഉയരക്കുറവ്
  3. കൺപോളകളുടെ മടക്ക്
  4. ഇളം ചുവപ്പ്, വെളുപ്പ് നിറം
    Which of the following is not a type of pollution?
    The living resources are called :
    In which year UN Conference on Environment at Stockholm was held?
    പഞ്ചമഹാതടാകങ്ങളിൽ ഏറ്റവും ചെറുത് ഏത് ?