ഭൂമിയുടെ അപരൻ എന്നറിയപ്പെടുന്ന ഉപഗ്രഹം ?Aചന്ദ്രൻBടൈറ്റൻCചൊവ്വDഗാനിമീഡ്Answer: B. ടൈറ്റൻ Read Explanation: ഗാനിമീഡ്: സൗരയൂഥത്തിലെ ഏറ്റവും വലിയ പ്രകൃതിദത്ത ഉപഗ്രഹമാണ് ഗാനിമീഡ് ഗാനിമീഡ് എന്നത് ജുപിറ്ററിൻറെ ഉപഗ്രഹമാണ്. ടൈറ്റൻ: സൗരയൂഥത്തിലെ രണ്ടാമത്തെ വലിയ ഉപഗ്രഹമാണ് - ടൈറ്റൻ ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹം ആണ് ടൈറ്റൻ ‘ഭൂമിയുടെ അപരൻ’ എന്നും, ‘ഭൂമിയുടെ ഭൂതകാലം’ എന്നുമൊക്കെ അറിയപ്പെടുന്ന ഉപഗ്രഹം – ടൈറ്റൻ ശുക്രൻ: ‘ഭൂമിയുടെ ഇരട്ട’ എന്നാറിയപ്പെടുന്ന ഗ്രഹം – ശുക്രൻ Read more in App