ഭൂമിയുടെ ആകർഷണബലം മൂലമുള്ള ത്വരണത്തിന്റെ അളവാണ്A9.8 m/s²B98 m/s²C980 m/s²D9.8m/sAnswer: A. 9.8 m/s² Read Explanation: ഭൂമിയുടെ ഉപരിതലത്തിൽ 9.799m/s² ഗുരുത്വാകർഷണം മൂലമുണ്ടാകുന്ന ത്വരണം ഇതിന് തുല്യമാണ്. Read more in App