ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് പരമാവധി രണ്ട് കിലോമീറ്റർ ഉയരത്തിൽ കാണപ്പെടുന്ന താഴ്ന്ന മേഘങ്ങളുടെ വിഭാഗത്തിൽപെടുന്നത് ഏതൊക്കെയാണ് ?
- സ്ട്രാറ്റസ്
- നിംബോസ്ട്രാറ്റസ്
- സ്ട്രാറ്റോകുമുലസ്
- സിറസ് ഫൈബ്രാറ്റസ്
A2, 3 എന്നിവ
B1, 2, 3 എന്നിവ
Cഎല്ലാം
Dഇവയൊന്നുമല്ല
ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് പരമാവധി രണ്ട് കിലോമീറ്റർ ഉയരത്തിൽ കാണപ്പെടുന്ന താഴ്ന്ന മേഘങ്ങളുടെ വിഭാഗത്തിൽപെടുന്നത് ഏതൊക്കെയാണ് ?
A2, 3 എന്നിവ
B1, 2, 3 എന്നിവ
Cഎല്ലാം
Dഇവയൊന്നുമല്ല
Related Questions:
താഴെ കൊടുത്തിരിക്കുന്നവയിൽ ഭൂപടങ്ങൾ ഉപയോഗിക്കുന്ന മേഖലകൾ ഏതെല്ലാം ?
വൻകര വിസ്ഥാപന സിദ്ധാന്തമനുസരിച്ച് മാതൃഭൂഖണ്ഡമായ പാൻജിയ വിഭജിച്ചുണ്ടായ ഭൂഖണ്ഡങ്ങൾ ഇവയിൽ ഏതെല്ലാമാണ്