App Logo

No.1 PSC Learning App

1M+ Downloads
ഭൂമിയുടെ ചുറ്റളവ് കണ്ടെത്തുവാൻ ആദ്യമായി ശ്രമിച്ചത് ?

Aകോപ്പർനിക്കസ്

Bഇറാസ്തോസ്ഥനീസ്

Cഹെൻറി കാവൻഡിഷ്

Dആര്യഭടൻ

Answer:

B. ഇറാസ്തോസ്ഥനീസ്

Read Explanation:

ഇറാസ്തോസ്ഥനീസ്

  • പുരാതന ഗ്രീക്ക് തത്ത്വചിന്തകനും ഗണിതശാസ്ത്രജ്ഞനുമായ ഇറാസ്തോസ്ഥനീസാണ്  ഭൂമിയുടെ ചുറ്റളവ് കണ്ടെത്തുവാൻ ആദ്യമായി ശ്രമിച്ചത്
  • ബിസി മൂന്നാം നൂറ്റാണ്ടിൽ അലക്സാണ്ട്രിയ നഗരത്തിലാണ് അദ്ദേഹം ജീവിച്ചിരുന്നത് 
  • സൂര്യ രശ്മികൾ ഭൂമിയിൽ പതിക്കുന്നതിന്റെ കോണളവിനെ മാത്രം ആശ്രയിച്ചാണ് ഭൂമിയുടെ ചുറ്റളവ് 250000 സ്റ്റേഡിയ (ഗ്രീസിൽ അക്കാലത്ത് ദൂരം അളക്കാൻ ഉപയോഗിച്ചിരുന്ന യൂണിറ്റ്) എന്ന് അദ്ദേഹം കണ്ടെത്തിയത്. 

Related Questions:

ഇന്ത്യ സ്ഥിതി ചെയ്യുന്നത് ഏത് അർദ്ധഗോളത്തിലാണ് ?
Which longitude is taken as International Date Line ?
ഇൻ്റർനാഷണൽ മെറിഡിയൻ എന്ന് അറിയപ്പെടുന്ന രേഖ :
ഭൂമിക്ക് കൃത്യമായ ഗോളാകൃതിയല്ല എന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആരാണ് ?
'ജ്യോഗ്രഫി' എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആര് ?