App Logo

No.1 PSC Learning App

1M+ Downloads
ഭൂമിയുടെ ദക്ഷിണ ധ്രുവത്തിൽ പറന്നിറങ്ങിയ ഏറ്റവും വലിയ യാത്രാവിമാനം ഏത് ?

Aഎയർബസ് എ-320

Bബോയിങ് 787 ഡ്രീം ലൈനർ

Cകോൺകോഡ്

Dബോയിങ് 737

Answer:

B. ബോയിങ് 787 ഡ്രീം ലൈനർ

Read Explanation:

• വിമാനം പറത്തിയ കമ്പനി - നോർസ് അറ്റ്ലാൻറ്റിക് എയർവെയ്‌സ് • വിമാനം ലാൻഡ് ചെയ്ത സ്ഥലം - ട്രോൾ എയർഫീൽഡ് (അൻറ്റാർട്ടിക്ക)


Related Questions:

2024 ൽ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ കാരണമായ രോഗം ഏത് ?
Which was the first city in Asia to won the 'Bike City' award?
What is Facebook's new name?
Which country has planned to establish world’s first Bitcoin City?
What is the name of the phenomenon that describes record numbers of people leaving their jobs during the Covid pandemic?