ഭൂമിയുടെ പുറം തോടിനെ കുറിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?
- കോണ്ടിനെന്റൽ പുറം തോടിനെ അപേക്ഷിച്ചു, ഓഷ്യാനിക് പുറംതോട് കനം കുറഞ്ഞതാണ്.
- പ്രധാന പർവത സംവിധാനങ്ങളുടെ പ്രദേശങ്ങളിൽ കോണ്ടിനെന്റൽ പുറംതോട് കട്ടിയുള്ളതാണ്.
- പുറംതോട് മാന്റലിനേക്കാൾ ഉയർന്ന സാന്ദ്രതയുണ്ട്
Aഎല്ലാം ശരി
Bഒന്നും രണ്ടും ശരി
Cഒന്ന് മാത്രം ശരി
Dഇവയൊന്നുമല്ല
